വെള്ളിക്കുളങ്ങര: കുറിഞ്ഞിപ്പാടം ചാതേലി വീട്ടില്‍ പൗലോസ്(72) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: ഷീബ, ഷീജ, സിജോന്. മരുമക്കള്‍: ജെയിംസ്, തങ്കച്ചന്, സ്റ്റെനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.