പട്ടേപാടം: പരേതനായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: റമീന, റഷീന, അക്ബർ. മരുമക്കൾ: അബ്ദുസമദ്, സഫ്ന.