വേലൂർ: മണിമലർകാവ് ക്ഷേത്രത്തിനു സമീപം മേലേപുരയ്ക്കൽ വീട്ടിൽ പൊന്നുവിന്റെ ഭാര്യ പാറു (82) നിര്യാതനായി. മക്കൾ: കുമാരൻ, സരോജിനി, ശിവരാമൻ, ലളിത, ഉഷ, സുരേഷ് (വേലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, വേലൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം), രവികുമാർ. മരുമക്കൾ: രജിത, ശങ്കരൻകുട്ടി, ഉഷ, അപ്പു, വിജയൻ, രജനി, സൗമ്യ.