കുഴൂർ: തുമ്പരശ്ശേരി കളപറമ്പത്ത് ആന്റണി (85) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: തങ്കച്ചൻ, ഡെയ്സി, മിനി. മരുമക്കൾ: ലിൻസി, സേവ്യർ, വർഗീസ്.