ചെർപ്പുളശ്ശേരി: ചളവറ കള്ളിവളപ്പിൽ പരേതനായ മൊയ്തീന്റെ ഭാര്യ പാത്തുട്ടി (90) നിര്യാതയായി. മക്കൾ: ഫാത്തിമ കുട്ടി, വീരാൻ കുട്ടി, ആസ്യ, ഹൈദർ (കെനിയ), സുലൈഖ, ഹസ്സൻ. മരുമക്കൾ: ഉണ്ണ്യാൻ, നബീസ, മുഹമ്മദ്, ഫാത്തിമ, മൊയ്തീൻ, ഷാജിത.