തൈക്കാട്ടുശ്ശേരി: ചിറക്കേക്കാരൻ പരേതനായ വർഗീസിന്റെ മകൻ വിൻസന്റ് (55) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: സിവിൻ, സിൻസൻ, സിന്റോ. മരുമകൾ: ഷെറിൻ. സംസ്കാരം വെള്ളിയാഴ്ച 10.30 ന് തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.