അമ്പലപ്പാറ: മുൻ അബ്കാരി കോൺട്രാക്ടർ കാര്യംപറ്റ കോരു (98) നിര്യാതനായി. അമ്പലപ്പാറ പഞ്ചായത്ത് മുൻ അംഗവുമാണ്. ഭാര്യമാർ: പരേതരായ ലക്ഷ്മി, ദേവകി. മക്കൾ: സരോജിനി, ശാരദ, ശാന്തകുമാരി, സുകുമാരൻ, സുശീല, രാധാമണി, സുമ, ചന്ദ്രിക, രത്നകുമാരി, ദേവയാനി, കോമളം, പരേതരായ വാസുദേവൻ, ഗോപാലകൃഷ്ണൻ. മരുമക്കൾ: ശാരദ, നിർമല, ശിവശങ്കരൻ, പമ്പാവാസൻ, രാമകൃഷ്ണൻ, ശങ്കരനാരായണൻ, ശോഭന, മോഹനൻ, വാസുദേവൻ, പരേതരായ ചിന്നൻ, അപ്പുക്കുട്ടി, അയ്യപ്പൻ, ഗോപാലൻ. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.