ചിറ്റണ്ട: ടെലികോം റിട്ട. എ.ജി.എം മുണ്ടനാട്ട് മനക്കൽ നാരായണൻ നമ്പൂതിരി (86) നിര്യാതനായി. ഭാര്യ: പാർവതി അന്തർജനം (പാഞ്ഞാൾ നെല്ലിക്കാട്ട് മന കുടുംബാംഗം). മക്കൾ: ഹരി, ഉഷ. മരുമക്കൾ: രവി അരിയേപ്പുറത്തു മന, ശ്രീജ പുല്ലൂർ മന.