ആലത്തൂർ: കാവശ്ശേരി മന്ദംപറമ്പിൽ വാസുദേവന്റെ മകൾ അനഘ (14) നിര്യാതയായി. കാവശ്ശേരി കെ.സി.പി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഷീബ. സഹോദരി: അതുല്യ (കെ.സി.പി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി).