വാടാനപ്പള്ളി: തങ്ങൾ പള്ളിക്ക് തെക്കുവശം താമസിക്കുന്ന ചക്കാണ്ടൻ സി.സി. കുഞ്ഞപ്പു (71) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: നാരായിണി. മക്കൾ: അനുശരത്ത് ചന്ദ്രൻ, അഞ്ജു, അജിത്ത്.