ഏങ്ങണ്ടിയൂർ: ആശാൻ റോഡ് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന വല്ലത്ത് രാജേന്ദ്രൻ (49) നിര്യാതനായി. മാതാവ്: കോമള. ഭാര്യ: പ്രീതി. മക്കൾ: അമൽ കൃഷ്ണ, അതുൽ കൃഷ്ണ.