കൊളത്തറ: റഹ്മാൻ ബസാർ അയ്യപ്പൻ കണ്ടി പറമ്പ് പരേതനായ മുല്ലവീട്ടിൽ മൂസക്കോയയുടെ ഭാര്യ ബീച്ചിപ്പാത്തുമ്മ (96) നിര്യാതയായി. മക്കൾ: ബാവ, അബ്ബാസ്, ജമീല, അസ്മാബി. മരുമക്കൾ: ഉമ്മർ, ഇല്യാസ്, ലൈല, ഉമൈബ.