നടക്കാവ്: പാണക്കാട് വീട്ടില്‍ ശാന്ത (76) നിര്യാതയായി. പിതാവ്: പരേതനായ സ്വാമി. മാതാവ്: പരേതയായ കുഞ്ഞിപ്പെണ്ണ്. സഹോദരങ്ങള്‍: കമല, രാധ, പരേതനായ ബാലന്. സഞ്ചയനം ശനിയാഴ്ച.