പന്തീരങ്കാവ്: പരേതനായ കോട്ടയകത്ത് ചന്ദ്രന്റെ ഭാര്യ കെ. ദേവകി (80) നിര്യാതയായി. മക്കൾ: ദിനേശൻ, പുഷ്പ. മരുമക്കൾ: ദീപ, മോഹനൻ. സഹോദരങ്ങൾ: പരേതനായ ചന്ദ്രൻ, ബാലകൃഷ്ണൻ, ബാബു, പ്രേമ, പ്രസന്ന.