നെടുങ്കണ്ടം: ചേമ്പളം പുറ്റനാനിക്കല്‍ ജേക്കബ് ജോസഫ് (പഞ്ചായത്ത് മുൻഅംഗം-പാപ്പച്ചി -63) നിര്യാതനായി. ഭാര്യ: ഇരട്ടയാര്‍ വെട്ടത്ത് കുടുംബാംഗം കുസുമം. മക്കള്‍: അരുണ്‍ (കുവൈത്ത്), അനൂപ്, അനില്‍ (അബൂദബി). മരുമക്കള്‍: ജോമി പുത്തന്‍കുരിശ്, റീതു ചങ്ങനാശ്ശേരി, സനുപ്രിയ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ചേമ്പളം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.