ഇടുക്കി: ഉദയഗിരി ചെറുകരകുന്നേൽ ചാക്കോ ഫിലിപ് (അപ്പച്ചൻ -82) നിര്യാതനായി. ഭാര്യ: അതിരമ്പുഴ പുന്നയ്ക്കാപള്ളിയിൽ ഏലിക്കുട്ടി. മക്കൾ: ആൻസി, ജാൻസി, ജോയമ്മ, റോയിച്ചൻ, ജോളി, ജയ്സൺ. മരുമക്കൾ: ബേബിച്ചൻ, വിൻസെന്റ്, ജോസ്, ബെന്നി, സിൽവി, നിഷ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.