മെഴുവേലി: സിബിഭവനില് പി.ആര്. സോമന്റെ (റിട്ട. ക്യാപ്റ്റന്‍) ഭാര്യ കെ.വിജയമ്മ (65) നിര്യാതയായി. മക്കള്‍: സിനി സോമന് (കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പത്തനംതിട്ട), സിബി സോമന് (ആര്‍മി). മരുമക്കള്‍: എസ്. സഞ്ജീവ് കുമാര്‍ (എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍), ബി.ആശ്രിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.