പഴയന്നൂർ: പൊറ്റ കാളങ്ങാട്ടുപറമ്പിൽ പരേതനായ തങ്ങൾകുട്ടി ഹാജിയുടെ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ്. മരുമക്കൾ: സാഹിദ, റസിയ.