എറിയാട്: ചൈതന്യ നഗറിന് തെക്ക് ചാലാക്കശേരി പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (93) നിര്യാതയായി. മക്കൾ: ഗോപി, രത്ന, ഓമന, മണി, പരേതനായ ശശിധരൻ. മരുമക്കൾ: വേണുഗോപാൽ, പ്രകാശൻ, വിലാസിനി, പ്രസന്ന, പരേതനായ ദാസൻ.