മുളങ്കുന്നത്തുകാവ്: കൂമുള്ളി കൃഷ്ണൻ എഴുത്തച്ഛന്റെ ഭാര്യ അമ്മിണി (78) നിര്യാതയായി. മക്കൾ: നാണപ്പൻ, ശശിധരൻ, ശിവ പ്രകാശൻ, പുഷ്പലത, വിജയലക്ഷ്മി, അമ്പിളി. മരുമക്കൾ: പത്മകുമാരി, സൗദാമിനി, ഷീജ, വാസുദേവൻ, കൃഷ്ണകുമാർ, പരേതനായ രാമകൃഷ്ണൻ.