പൂവ്വത്തൂർ: പണ്ടിരിക്കൽ പ്രഭാകരൻ (81) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സിന്ധു, സീന, സുഭാഷ്, സുരാജ്. മരുമക്കൾ: ജയപ്രകാശ്, വിദ്യാധരൻ, റീതു, അഞ്ജു. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.