വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ ജോസിന്റെ ഭാര്യ മേരി (67) നിര്യാതയായി. മക്കൾ: മിനി, സിസ്റ്റർ ഷിജി (ഒറിസ), ഷിന്റോ. മരുമക്കൾ: ഫ്രാൻസിസ്, ആൻസി. സംസ്കാരം പിന്നീട് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.