പുന്നയൂർക്കുളം: ചമ്മന്നൂർ കടപ്പായി റോഡിൽ പഴൂർ കേശവന്റെ ഭാര്യ രമണി (58) നിര്യാതയായി. മക്കൾ: രജീഷ്, രമ്യ, പരേതനായ രജിൻ. മരുമകൻ: വിനോദ്. സംസ്കാരം ശനിയാഴ്ച്ച 11ന് ആറ്റുപുറം നിദ്രാലയം വാതക ശ്മശാനത്തിൽ.