കാൽവരിക്കുന്ന്: വെള്ളാഞ്ചിറ താഴുങ്ങ ജോണിയുടെ ഭാര്യ സിസിലി (76) നിര്യാതയായി. മക്കൾ: ജെയ്സൺ (മസ്കത്ത്), സിസ്റ്റർ െക്ലയർ (സെന്റ് മേരീസ് കോൺവെന്റ് മണ്ണാർക്കാട്), ആന്റണി (മാള േബ്ലാക്ക് ടൗൺ സഹകരണ ബാങ്ക്, ആളൂർ). മരുമകൾ: ഷൈല. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കാൽവരിക്കുന്ന് വ്യാകുലമാത പള്ളി സെമിത്തേരിയിൽ.