പഴുവിൽ: മാവുംതോപ് ബാബുസ്സലാം മദ്റസക്കു സമീപം പുതിയവീട്ടിൽ പരേതനായ കുഞ്ഞുമൊയ്തുവിന്റെ ഭാര്യ മറിയത്തുമ്മ (83) നിര്യാതയായി. മക്കൾ: ആയിശ, ഉസ്മാൻ, ലൈല, അസീസ്, റംലത്ത്, മുഹമ്മദ്, ജമീല, വീരാൻ. മരുമക്കൾ: ബുഷ്റ, സഫിയ, സഫിയ, ഷഫ്ന, ഷെമീർ, സിദ്ദീഖ്, ജമാൽ, പരേതനായ മുഹമ്മദാലി.