ഗുരുവായൂര്‍: ഇ.എസ്.ഐ കോര്പറേഷന് റിട്ട. ഉദ്യോഗസ്ഥന് തരകന് മേലൂട്ട് ചേറുകുട്ടി (92) നിര്യാതനായി.
ഭാര്യ: സിസിലി പോള്‍ (റിട്ട. പ്രധാനാധ്യാപിക, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐരാണിക്കുളം). മക്കള്‍: സണ്ണി (എന്‍ജിനീയര്‍, ഖത്തര്‍), സൂസി, ടെസി (അസി. മാനേജര്‍, എസ്.ഐ.ബി, തൃശൂര്‍), തോംസണ്‍ (എന്‍ജിനീയര്‍), പോള്‍സണ്‍ (കാനഡ). മരുമക്കള്‍: മീന (അധ്യാപിക, ഡി പോള്‍ എച്ച്.എസ്.എസ്, ചൂണ്ടല്‍), ഡോ. പി.ആര്. വര്‍ഗീസ് (ജൂബിലി ഗവേഷണ കേന്ദ്രം, തൃശൂര്‍), ജോസ് വാഴപ്പിള്ളി (റിട്ട. സീനിയര്‍ ഓഫിസര്‍, അപ്പോളോ ടയേഴ്സ്, പേരാമ്പ്ര), സൈറ, നീന (കാനഡ).