ഗുരുവായൂർ: താമരയൂർ വേഴപറമ്പിൽ ബാലകൃഷ്ണൻ നായർ (70) നിര്യാതനായി. ഗുരുവായൂർ ദേവസ്വത്തിലെ റിട്ട. പാപ്പാനാണ്. കൊമ്പൻ പത്മനാഭന്റെ പാപ്പാനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: ഹരീഷ് (ഗുരുവായൂർ ദേവസ്വം ആനക്കാരൻ), മഹേഷ് (കൃഷ്ണനാട്ടം പാട്ട് കലാകാരൻ), മഞ്ജു. മരുമക്കൾ: മോനിഷ, രാജൻ.