വടവന്നൂർ: പൊക്കുന്നി മാമ്പള്ളം ഐസ് കച്ചവടം നടത്തുന്ന താജുദ്ദീൻ (59) നിര്യാതനായി. ഭാര്യ: ബൽക്കീസ്. മക്കൾ: റംഷാദ്, റഷീദ്, റഷീന. മരുമക്കൾ: സുലൈഖ, ഹമീദ, മജീദ്. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് തങ്കയം കരിപ്പാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.