കോങ്ങാട്: മണിക്കശേരി പാലാട്ടുപറമ്പിൽ പരേതനായ ബാലന്റെ മകൻ ശിവദാസൻ (52) നിര്യാതനായി. ഭാര്യ: ഷിജിനി (ആശ വർക്കർ കോങ്ങാട്). മക്കൾ: സ്നേഹമോൾ, സനൽദാസ് (വിദ്യാർഥി). സഹോദരങ്ങൾ: ഹരിദാസ്, രാജൻ, ഗിരിജ, ശാന്തി, ഷൈലജ.