കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ കൂത്തൂർ വീട്ടിൽ പരേതനായ കാക്കുവിന്റെ മകൻ ചേറുകുട്ടി (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആന്റണി (പള്ളി മാനേജിങ് കമ്മിറ്റിയംഗം), ഷീജ. മരുമക്കൾ: ജോസ്, ബിൻഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.