ഷൊർണൂർ: ചുടുവാലത്തൂർ മണ്ണഴിപാണ്ടത്ത് പരേതരായ ശങ്കുണ്ണി നായരുടെയും അമ്മിണി അമ്മയുടെയും മകൾ രമ (55) നിര്യാതയായി. സഹോദരങ്ങൾ: മോഹനൻ, തങ്കമണി, വിജയകൃഷ്ണൻ.