ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് താനിക്കുന്ന് ചിത്തിരയിൽ മോഹൻ ദാസിന്റെ മകൻ ശ്രീവത്സൻ (33) നിര്യാതനായി. മാതാവ്: ജ്യോതിലക്ഷ്മി. ഭാര്യ: വീണ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.