കുഴൽമന്ദം: തേങ്കുറുശ്ശി തച്ച മൂച്ചിക്കൽ പരേതനായ രാമന്റെ മകൾ ജയകുമാരി (44) നിര്യാതയായി. മാതാവ്: തങ്ക. സഹോദരങ്ങൾ: കോമളം, കുഞ്ഞു ലക്ഷ്മി, സുഭദ്ര, വസന്ത.