ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം മണികണ്ടത്ത് ചൂരാമത്ത് വീട്ടിൽ റിട്ട. പ്രധാനാധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി. ഭാര്യ: സി.കെ. പാർവതി. മക്കൾ: സുധീർ (പ്രധാനാധ്യാപകൻ, ഗവ. എൽ.പി സ്കൂൾ പുതുപരിയാരം), സുനിൽ (ജല അതോറിറ്റി) ബാലമുരളി (ഗവ. പ്രസ് ഷൊർണൂർ). മരുമക്കൾ: സുഷമ, നിഷാകുമാരി, സവിത.