കോട്ടായി: കീഴത്തൂർ കരിയാട്ടു പറമ്പ് പരേതനായ ഉമർ രാവുത്തറുടെ ഭാര്യ പാത്തുമ്മ (72) നിര്യാതയായി. മക്കൾ: സീനത്ത്, കുഞ്ഞു എന്ന ബാവക്കുട്ടി, സലീന, നസീമ. മരുമക്കൾ: അലി, സമദ്, താജുദ്ദീൻ, ഷെമീറ.