ശ്രീകൃഷ്ണപുരം: കരിമ്പുഴ ആറ്റാശ്ശേരി നെടുങ്ങോട്ടിൽ വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ കുട്ടിമാളു (71) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, രാജൻ, ശാന്തകുമാരി, ഉണ്ണികൃഷ്ണൻ, സുജാത. മരുമക്കൾ: മണികണ്ഠൻ, ഉഷ, വേലായുധൻ, അനിത, സുജിത്ത്.