തിരുവനന്തപുരം: പൂന്തുറ എസ്.എം. ലോക്ക് മാണിക്യവിളാകം ടി.സി. 69/2757ഷാ വില്ലയിൽ എസ്. ലത്തീഫ് (69) നിര്യാതനായി. ഭാര്യ: ഷരീഫ ബീവി. മക്കൾ: എസ്. നസീമ (ദുബൈ), എസ്. സഫീല. മരുമക്കൾ: എസ്. നവാസ് (ചീഫ് എഡിറ്റർ സൗത്ത് എക്സ്പ്രസ്), അലി (മാലി).