തിരുവനന്തപുരം: പൊഴിയൂർ കല്ലിൽ വീട്ടിൽ പരേതനായ അർജുനന്റെയും ശാന്തയുടെ മകൻ എ. രാജീവ് (48) നിര്യാതനായി. മണ്ണന്തല കണിയാംകോണം കുടുംബാംഗമാണ്. ഭാര്യ: ശോഭന. മകൻ: രാഹുൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.