വെഞ്ഞാറമൂട്: വെമ്പായം അസീസ് ബംഗ്ലാവില്‍ സെയ്ഫുല്‍ ഇസ്ലാം(79- റിട്ട.ജോയന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: നൂറുന്നിസാ ബീഗം. മക്കള്‍: മുതാസ് ബീഗം, താഹിറ. മരുമക്കള്‍: ജാഫര്‍ ഖാന്, അബ്ദുല്‍ സലാം.