ചവറ: കൊട്ടുകാട് മുകുന്ദപുരം കരിങ്ങാട്ട് വടക്കതിൽ പരേതനായ പൂക്കുഞ്ഞിന്റെ ഭാര്യ ഹാജറുമ്മ (80) നിര്യാതയായി. മക്കൾ: നഫീസാബീവി, കുൽസംബീവി, അസുമാബീവി, ഷാഹുൽഹമീദ്. മരുമക്കൾ: ഇബ്രാഹിംകുട്ടി, മുഹമ്മദ്കുഞ്ഞ്, ഷീജ, പരേതനായ സുലൈമാൻകുഞ്ഞ്.