മൂന്നാംകുറ്റി: അറുന്നൂറ്റിമംഗലം പരേതനായ ഇളയകുഞ്ഞിന്റെ മകൻ ഷാഹുൽ ഹമീദ് (74-ഷൈനി ഹോട്ടൽ) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷൈനി, പരേതനായ ഷാൻഹർ, ഷിബു, ഷാനവാസ്. മരുമക്കൾ: നൗഷാദ്, രഫ്ന, മനീഷ.