മരു.വടക്ക്: ആലുംതറയിൽ പരേതനായ കരുണാകരന്റെ മകൻ കോട്ട വീട്ടിൽ നരേന്ദ്രബാബു (64) നിര്യാതനായി. ഭാര്യ: ഗിരിജ. മകൾ: പ്രിയ ശ്രീജിത്ത്. മരുമകൻ: ശ്രീജിത്ത്.