പരവൂർ: പരവൂർ റീജനൽ കോ ഓപറേറ്റിവ് സൊസൈറ്റി ബോർഡ് അംഗമായിരുന്ന പൂതക്കുളം ചോതിയിൽ പി. ജയസുന്ദരം (അപ്പി-71) നിര്യാതനായി. ഭാര്യ: ജലജകുമാരി (റിട്ട. അധ്യാപിക). മകൻ: സൂരജ് ജെ. സുന്ദർ (ഇന്ത്യൻ ബാങ്ക്, ചെന്നൈ). മരുമകൾ: സരിഗ സി. ലാൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന്.