തോപ്രാംകുടി: പുഷ്പഗിരി മേക്കുന്നേൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: മുതലക്കോടം മുട്ടത്തുകുന്നേൽ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: മേരി, ത്രേസ്യാമ്മ, ജോണി, സണ്ണി, ജോർജ്, ബേബി. മരുമക്കൾ: കുഞ്ഞ് മുള്ളൻകുഴിയിൽ, തങ്കച്ചൻ താന്നിക്കൽ, ജാൻസി പുളിക്കതടത്തിൽ, ജാൻസി പടിഞ്ഞാറയിൽ, മിനി ചിറ്റൂർ, മായ മൂഴികുഴി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.