പന്തളം: തുമ്പമൺ വിജയപുരം ചെന്നേലിൽ പ്രദീപ് ഭവനിൽ ഭാരതിയമ്മ (92) നിര്യാതയായി. മക്കൾ: വിലാസിനി, രവീന്ദ്രൻ, സുരേന്ദ്രൻ, പ്രസാദ്, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: ലോറൻസ്, മണി, പ്രസന്ന, രാധാമണി, സുശീല. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.