ബാലരാമപുരം: കാവിൻപുറം വടക്കേകണ്ണാ മറത്തല വീട്ടിൽ ബിജുകുമാർ (38) നിര്യാതനായി. ഭാര്യ: ഷമ്മി ആർ. മക്കൾ: അജിത ബി.എസ്, അവിനാഷ് ബി.എസ്. സഞ്ചയനം 16ന് രാവിലെ എട്ടിന്.