പാറശ്ശാല: പരശുവയ്ക്കല്‍ പെരുവിള വിഷ്ണു നിവാസില്‍ സദാനന്ദപ്പണിക്കര് (85) നിര്യാതനായി. ഭാര്യ: സീമന്തിനി. മക്കള്‍: വത്സല, സിന്ധു, ബിന്ദു. മരുമക്കള്‍: ശ്രീകണ്ഠന്, വിജയന്, സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.