വെള്ളറട: പുലിയൂര്‍ശാല ലക്ഷ്മി ഭവനില്‍ രവീന്ദ്രനാഥന്‍ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക എസ്. മക്കള്‍: മഞ്ജു, മനോജ്. മരുമക്കള്‍: ബിനു, മനൂജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.