കാട്ടാക്കട: പേഴുംമൂട് എസ്.എസ് സദനത്തില്‍ സിനിമാ നിര്‍മാതാവ് അരോമ മണിയുടെ സഹോദരി തങ്കമ്മാള്‍ (80) നിര്യാതയായി. മക്കള്‍: എസ്. ബാലകൃഷ്ണപിള്ള, ജയചന്ദ്രന്, അരോമ മോഹന്‍, സന്തോഷ് കുമാര്‍, വത്സല കുമാരി, സാബു. മരുമക്കള്‍: രമാദേവി, ലൈലാ ജയന്, രാജി മോഹന്‍, ബിന്ദു സന്തോഷ്, കവിതാ സുഭാഷ്, പരേതനായ വേലായുധന് പിള്ള. സഞ്ചയനം ഞായറാഴ്ച അഞ്ചുതെങ്ങിന്മൂട് മീരയില്‍ രാവിലെ ഒമ്പതിന്.