നെയ്യാറ്റിന്‍കര: അമരവിള മേലേ പാട്ടവിളാകത്തില് തമ്പുരാന്സില് സന്ധ്യ (44) നിര്യാതയായി. ഭര്‍ത്താവ്: കെ. സുരേഷ് കുമാര്‍. മക്കള്‍: എസ്.എസ്. അഭിരമ്യ, എസ്.എസ്. ആദിത്യന്. മരുമകന്: എസ്. രാഹുല്‍ദേവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.